LogoLoginKerala

രമേശ് പിഷാരടി'സ് കേക്ക് റീല്‍സിന്റെ പുതിയ ഔട്ട്‌ലെറ്റ് ഇനി കളമശ്ശേരിയിലും

 
cake reels

കൊച്ചി: ഹാസ്യം കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കി ഹാസ്യ രാജാവായ രമേഷ് പിഷാരടിയുടെ ഉദ്യമം കേക്ക് റീല്‍സ് കഫേ കുറച്ചുകാലങ്ങളായി കൊച്ചിയില്‍ രുചിയുടെ മാധുര്യം നിറച്ച് പ്രവര്‍ത്തിച്ചുവരികയാണ്.

ഇപ്പോളിതാ രമേശ് പിഷാരടി'സ് കേക്ക് റീല്‍സിന്റെ പുതിയ ഔട്ട്‌ലെറ്റ് കളമശ്ശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്. വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് പുതിയ ഔട്ട്‌ലറ്റ് ഉദ്ഘാടനം ചെയ്യ്തു. ഹൈബി ഈഡന്‍ എം പി, രമേശ് പിഷാരടി, കളമശ്ശേരി മുനിസിപ്പല്‍ ചെര്‍പേഴ്‌സണ്‍ സീമ കണ്ണന്‍, കൗണ്‍സിലര്‍ എ കെ നിഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഉദ്ഘാടന ചിത്രങ്ങള്‍ കാണാം

cake reels

cake reels

cake reels

cake reels

cake reels