സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
Jan 21, 2023, 12:24 IST

തിരുവനന്തപൂരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് പത്ത് രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5,225 രൂപയായി. ഒരു പവന് ഇന്ന് 41,800 രൂപയാണ് വില. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,325 രൂപയാണ്. സ്വര്‍ണ വില കുറഞ്ഞിട്ടും റെക്കോര്‍ഡിനരികെ തന്നെയാണ് വിനിമയ നിരക്ക് തുടരുന്നത്.