സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു ; ഗ്രാമിന് 40 രൂപ കുറഞ്ഞ് 4,990 രൂപ
Dec 15, 2022, 11:25 IST
ഇന്നലെ ഗ്രാമിന് 400 രൂപ വർധിച്ച് സ്വർണ വില പവന് 40,000 കടന്നിരുന്നു
കൊച്ചി : സംസ്ഥാനത്ത് സ്വർണ വില കുറയുന്നു . ഗ്രാമിന് 40 രൂപ ഇന്ന് കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4,990 രൂപയായി. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന്റെ വില 39,920 ആണ്. 18 കാരറ്റ് സ്വർണം ഗ്രാമിന് 4,125 രൂപയാണ്.
ഇന്നലെ ഗ്രാമിന് 400 രൂപ വർധിച്ച് സ്വർണ വില പവന് 40,000 കടന്നിരുന്നു.