LogoLoginKerala

അട്ടപ്പാടിയിൽ വീണ്ടും കാട്ടാനയിറങ്ങി

 
wild
നാട്ടുകാരും ആർആർടിയും ചേർന്നാണ് ആനയെ തുരത്തിയത്

പാലക്കാട് : അട്ടപ്പാടി ജനവാസമേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. പുളിയപ്പതിയിലെ ജനവാസമേഖലയിൽ ഇന്നലെ രാത്രിയാണ് കാട്ടാന ഇറങ്ങിയത്. നാട്ടുകാരും ആർആർടിയും ചേർന്നാണ് ആനയെ തുരത്തിയത്.