LogoLoginKerala

മേയ് മാസത്തോടെ വിഴിഞ്ഞം തുറമുഖം തുറന്ന് നല്‍കും; അഹമ്മദ് ദേവര്‍കോവില്‍

 
ahammed devarkovil

തിരുവനന്തപൂരം: മേയ് മാസത്തോടെ വിഴിഞ്ഞം തുറമുഖം തുറന്ന് നല്‍കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ലോകത്തെ ഏറ്റവും വലിയ കപ്പലുകള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ വിഴിഞ്ഞത്തുണ്ട്. വിഴിഞ്ഞത്തെ പാരിസ്ഥിതിക പ്രത്യേകതകള്‍ ഗുണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.