LogoLoginKerala

ട്രെനുകള്‍ ഇന്ന് വൈകിയോടും, സമയക്രമം ഇങ്ങനെ!

 
train

തിരുവനന്തപുരം: ഇന്ന് രണ്ട് ട്രെയിന്‍ സര്‍വീസുകള്‍ വൈകിയോടും. തിരുവനന്തപുരം-ഡല്‍ഹി കേരള എക്സ്പ്രസ് പുറപ്പെടുന്നത് ആറ് മണിക്കൂര്‍ വൈകിയാണ്. 12.30നാണ് ട്രെയിന്‍ പുറപ്പെടേണ്ടത്. വൈകീട്ട് 6.30നാണ് ഈ യാത്ര തുടങ്ങുക.

എറണാകുളത്ത് നിന്ന് ഇന്ന് പുറപ്പെടുന്ന എറണാകുളം-പൂനെ പൂര്‍ണ എക്സ്പ്രസ് പത്ത് മണിക്കൂറാണ് വൈകുക. 2.15നാണ് ട്രെയിന്‍ പുറപ്പെടേണ്ടത്. എന്നാല്‍ ഉച്ചയ്ക്ക് 12.45നാണ് ട്രെയിന്‍ പുറപ്പെടുക. കണക്ഷന്‍ ട്രെയിനുകള്‍ വൈകിയ സാഹചര്യത്തിലാണ് ട്രെയ്‌നുകള്‍ വൈകുന്നത്.