തൃശ്ശൂര്‍ വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി
Mon, 27 Feb 2023

തൃശ്ശൂര്‍: വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി. വടക്കാഞ്ചേരി എങ്കക്കാട് ദേശം ഭാരവാഹികള്‍ നല്‍കിയ അപേക്ഷയിലാണ് അനുമതി ലഭിച്ചത്. തൃശ്ശൂര്‍ ജില്ലാ അഡീഷണല്‍ മജിസ്ട്രേറ്റ് റെജി പി ജോസഫിന്റേതാണ് ഉത്തരവ്.