മാങ്കുളത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
Mar 2, 2023, 17:31 IST
മാങ്കുളം വലിയപാറക്കുട്ടിയില്‍ വിനോദ സഞ്ചാര സംഘത്തിനെത്തിയ സംഘത്തിലെ മൂന്നു വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. കാലടി മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളില്‍ നിന്നെത്തിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് അപടത്തില്‍പ്പെട്ടത്.