LogoLoginKerala

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

 
Death
കോഴിക്കോട്: ചാലിയത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
ഷഫീദ (40) ആണ് മരിച്ചത്. ഭർത്താവിനെതിരെ ഇവർ മരണമൊഴി നൽകിയിരുന്നു. ആത്മഹത്യാ പ്രേരണകുറ്റത്തിന് അറസ്റ്റിലായ ഭർത്താവ് ജാഫർ റിമാൻഡിലാണ്. രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വചായിരുന്നു മരിച്ചത്.