LogoLoginKerala

ഒൻപത് സർവകലാശാലകളിലെ വിസിമാരോട് നാളെ തന്നെ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ

 
ഒൻപത് സർവകലാശാലകളിലെ വിസിമാരോട് നാളെ തന്നെ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ

 

തിരുവനന്തപുരം : ഒൻപത് സർവകലാശാലകളിലെ വിസിമാരോട് രാജി ആവശ്യപ്പെട്ട് ഗവർണർ. കേരള, എംജി, കുസാറ്റ്, കണ്ണൂർ, കെടിയു, കാലടി, കാലിക്കറ്റ്, മലയാളം വാഴ്സിറ്റി വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ രാവിലെ 10 മണിക്ക് മുൻപ് രാജി നൽകണമെന്നാണ് ഗവർണർ നിർദേശിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ വെള്ളിയാഴ്ചത്തെ ഉത്തരവ് അടിസ്ഥാനമാക്കിയാണ് നിർദേശം.