വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പല്‍, ഷെന്‍ഹുവ 15 ല്‍ നിന്ന് ക്രെയ്നുകള്‍ ഇറക്കി
Oct 20, 2023, 11:47 IST
തിരുവനന്തപൂരം: വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലായ ഷെന്‍ഹുവ 15 ല്‍ നിന്ന് ക്രെയ്നുകള്‍ ഇറക്കി. ആദ്യ യാര്‍ഡിലേക്കുള്ള ക്രെയ്നുകളാണ് ഇറക്കിയത്. കടല്‍ ശാന്തമാകാത്തതും, ചൈനീസ് ജീവനക്കാര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്നും ആഘോഷപൂര്‍വം സ്വീകരണം നല്‍കി നാലു ദിവസമായിട്ടും ക്രെയിനുകള്‍ ഇറക്കാനായിരുന്നില്ല.