LogoLoginKerala

എറണാകുളത്ത് വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ ആശുപത്രിയിൽ; രണ്ടുപേർക്ക് എലിപ്പനി

 
Fever
എറണാകുളം: വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാട്ടർ തീം പാർക്കിൽ വിനോദയാത്രയ്ക്ക് പോയ പത്തിലധികം വിദ്യാർത്ഥികളാണ്
ചികിത്സയിൽ ഉള്ളത്. രണ്ട് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.