LogoLoginKerala

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം;റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തി

 
earth quake

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം. ഞായറാഴച ഉച്ച കഴിഞ്ഞ് ഹരിയാനയിലെ ഫരീദാബാദില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഡല്‍ഹിയും സമീപ പ്രദേശങ്ങളും സ്തംഭിച്ചു. വൈകുന്നേരം 4:08 ഓടെയാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.