LogoLoginKerala

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഇന്ന് വര്‍ധിച്ചത് 200 രൂപ, പവന് 42,200 രൂപ

 
gold rate today

തിരുവനന്തപൂരം: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5,275 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 200 രൂപ വര്‍ധിച്ച് 42,200 രൂപയാണ് ഇന്നത്തെ വിപണി വില.