കറുത്ത വസ്ത്രവും കറുത്ത ബലൂണുമായി കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് പുറത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം
Sat, 4 Mar 2023

കോഴിക്കോട്: കറുത്ത വസ്ത്രവും കറുത്ത ബലൂണുമായി കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് പുറത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം. ബാരിക്കേഡിന് മുകളില്‍ കയറി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം നടന്നു. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമം നടന്നു. തുടര്‍ന്ന് പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.