ജനകീയ പ്രതിരോധ ജാഥ പത്തനംതിട്ടയില്‍ വന്‍ സ്വീകരണം
Tue, 14 Mar 2023

പത്തനംതിട്ട: വന്‍ ജനകീയ മുന്നേറ്റമായി സിപിഎം ജനകീയ പ്രതിരോധ ജാഥ പത്തനംതിട്ട ജില്ലയില്‍. സ്ത്രീകളടക്കം പതിനായിരങ്ങളാണ് ജാഥയെ സ്വീകരിക്കാന്‍ ഓരോ കേന്ദ്രങ്ങളിലും എത്തിയത്. കോണ്‍ഗ്രസില്‍ നിന്നും ബി ജെ പി യില്‍ നിന്നും രാജി വച്ച് നിരവധി പേര്‍ ജാഥയെ സ്വീകരിക്കാനെത്തി. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള വരുമായി ജാഥാ ക്യാപ്റ്റന്‍ MV ഗോവിന്ദന്‍ മാഷ് ചര്‍ച്ച നടത്തി.