LogoLoginKerala

ഇന്ത്യയിൽ വൻ ഭീകരാക്രമണത്തിന് പാകിസ്താൻ പദ്ധതിയിട്ടിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എൻഐഎ

 
Nia
ന്യൂഡൽഹി: ഇന്ത്യയിൽ വൻ ഭീകരാക്രമണത്തിന് പാകിസ്താൻ പദ്ധതിയിട്ടിരുന്നെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എൻഐഎ. പാകിസ്താൻ്റെ ഇന്റർ സർവീസസ് ഇന്റലിജൻസും ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയും ചേർന്ന് ഹൈദരാബാദിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുനെന്നാണ് ദേശീയ അന്വേഷണ ഏജൻസി സമർപ്പിച്ച എഫ്ഐആറിൽ പറയുന്നത്. ഭീകരാക്രമണം ആസൂത്രണം ചെയ്ത മൂന്ന് ഭീകരരെ എൻഐഎ അറസ്റ്റ് ചെയ്തു.