LogoLoginKerala

ബിജെപിക്ക് മറ്റ് തിരക്കിട്ട പരിപാടികള്‍; കെ.സുരേന്ദ്രന്റെ സംസ്ഥാന യാത്ര മാറ്റി

 
k surendran

തിരുവനന്തപൂരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ സംസ്ഥാന യാത്ര മാറ്റി. അടുത്ത മാസം നടത്താനിരുന്ന യാത്രയാണ് മാറ്റിയത്. അടുത്ത മാസം സംസ്ഥാനത്ത് ബിജെപിക്ക് തിരക്കിട്ട പരിപാടികള്‍ ഉള്ളതിനാലാണ് യാത്ര മാറ്റിയതെന്നാണ് പാര്‍ട്ടി വിശദീകരണം.