LogoLoginKerala

മേഘാലയയില്‍ എന്‍പിപി മുന്നേറ്റം; രക്ഷയില്ലാതെ ബിജെപി

 
ncp meghalaya

മേഘാലയ: മേഘാലയയില്‍ എന്‍പിപിയുടെ മുന്നേറ്റം. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളില്‍ എന്‍.പി.പി, 26 സീറ്റുകളിലും ബി.ജെ.പി, അഞ്ച് സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് അഞ്ച് സീറ്റുകളിലും തൃണമൂല്‍ അഞ്ച് സീറ്റുകളിലും മറ്റുള്ളവര്‍ 18 സീറ്റുകളിലുമാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.