മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴൽനാടൻ എംഎൽഎ അവകാശലംഘനത്തിന് നോട്ടീസ് നൽകി
വസ്തുതാവിരുദ്ധമായ കാര്യം പറഞ്ഞ് മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന പരാതിയിലാണ് നോട്ടീസ് തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴൽനാടൻ എംഎൽഎ അവകാശലംഘനത്തിന് നോട്ടീസ് നൽകി. സ്പീക്കർക്കാണ് നോട്ടീസ് നൽകിയത്. മകൾക്കെതിരായ ആരോപണം മുഖ്യമന്ത്രി തള്ളിയതിനെതിരെയാണ് നടപടി. വസ്തുതാവിരുദ്ധമായ കാര്യം പറഞ്ഞ് മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന പരാതിയിലാണ് നോട്ടീസ്. നിയമസഭയുടെ ചട്ടം 154 പ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നത്.കൂടാതെ എക്സാലോജികും പി ഡബ്ള്യു സിയും തമ്മിലുള്ള ബന്ധവും മാത്യു കുഴൽനാടൻ വ്യക്തമാക്കി.
Jul 1, 2022, 13:56 IST
വസ്തുതാവിരുദ്ധമായ കാര്യം പറഞ്ഞ് മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന പരാതിയിലാണ് നോട്ടീസ്
തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴൽനാടൻ എംഎൽഎ അവകാശലംഘനത്തിന് നോട്ടീസ് നൽകി. സ്പീക്കർക്കാണ് നോട്ടീസ് നൽകിയത്. മകൾക്കെതിരായ ആരോപണം മുഖ്യമന്ത്രി തള്ളിയതിനെതിരെയാണ് നടപടി.
വസ്തുതാവിരുദ്ധമായ കാര്യം പറഞ്ഞ് മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന പരാതിയിലാണ് നോട്ടീസ്. നിയമസഭയുടെ ചട്ടം 154 പ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നത്.കൂടാതെ എക്സാലോജികും പി ഡബ്ള്യു സിയും തമ്മിലുള്ള ബന്ധവും മാത്യു കുഴൽനാടൻ വ്യക്തമാക്കി.