LogoLoginKerala

കെപിസിസിക്കെതിരെ പരാതി നൽകി കൊടിക്കുന്നിൽ സുരേഷ്

 
Kodikunnil suresh
കൊച്ചി: കെപിസിസിക്കെതിരെ എഐസിസിക്ക് പരാതി നൽകി കൊടിക്കുന്നിൽ സുരേഷ്. എഐസിസി അംഗങ്ങളെ നാമനിർദേശം ചെയ്യുന്നതിൽ പരാതിയുണ്ട്. സംവരണം വഴിയാണ് കൂടുതൽപേരെ ഉൾപ്പെടുത്തിയതെന്നാണ് പറയുന്നത്. കൂടിയാലോചനകൾ നടത്തി എന്ന വി ഡി സതീശന്‍റെ പ്രതികരണം എന്തുകൊണ്ടെന്ന് അറിയില്ല.