കാട്ടാക്കട കോളജിലെ ആള്‍മാറാട്ട കേസ്; ഒന്നും രണ്ടും പ്രതികള്‍ കീഴടങ്ങി
Jul 4, 2023, 12:12 IST
തിരുവനന്തപൂരം: കാട്ടാക്കട കോളജിലെ ആള്‍മാറാട്ട കേസില്‍ ഒന്നും രണ്ടും പ്രതികള്‍ കീഴടങ്ങി. ഒന്നാം പ്രതി വിശാഖും രണ്ടാം പ്രതി കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ജി. ജെ.ഷൈജു എന്നിവരാണ് കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. രണ്ടു പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു.