‘ഭരണകൂടമെന്നത് നാക്ക് പിഴ മൂലം ഭരണഘടനയായി’; സജി ചെറിയാന്റെ വിശദീകരണം
ഭരണകൂടത്തെയാണ് വിമര്‍ശിക്കാന്‍ ശ്രമിച്ചതെന്നും എന്നാല്‍ നാവ് പിഴ സംഭവിച്ച് അത് ഭരണഘടനയായെന്ന് മന്ത്രി തിരുവനന്തപുരം: മല്ലപ്പള്ളിയിലെ പ്രസംഗത്തില്‍ സംഭവിച്ചത് നാക്ക് പിഴയെന്ന് മന്ത്രി സജി ചെറിയാന്. ഭരണകൂടത്തെയാണ് വിമര്‍ശിക്കാന്‍ ശ്രമിച്ചതെന്നും എന്നാല്‍ നാവ് പിഴ സംഭവിച്ച് അത് ഭരണഘടനയായെന്നുമാണ് മന്ത്രി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നല്കിയ വിശദീകരണം. താന്‍ എന്തിന് രാജി വെക്കണമെന്നാണ് സജി ചെറിയാന് മാധ്യങ്ങളോട് ചോദിച്ചത്. ഇതേ നിലപാട് തന്നെയാണ് ഇന്നലെ നിയമസഭയിലും മന്ത്രി സ്വീകരിച്ചത്.
Jul 6, 2022, 13:43 IST
ഭരണകൂടത്തെയാണ് വിമര്‍ശിക്കാന്‍ ശ്രമിച്ചതെന്നും എന്നാല്‍ നാവ് പിഴ സംഭവിച്ച് അത് ഭരണഘടനയായെന്ന് മന്ത്രി
തിരുവനന്തപുരം: മല്ലപ്പള്ളിയിലെ പ്രസംഗത്തില്‍ സംഭവിച്ചത് നാക്ക് പിഴയെന്ന് മന്ത്രി സജി ചെറിയാന്. ഭരണകൂടത്തെയാണ് വിമര്‍ശിക്കാന്‍ ശ്രമിച്ചതെന്നും എന്നാല്‍ നാവ് പിഴ സംഭവിച്ച് അത് ഭരണഘടനയായെന്നുമാണ് മന്ത്രി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നല്കിയ വിശദീകരണം.
താന്‍ എന്തിന് രാജി വെക്കണമെന്നാണ് സജി ചെറിയാന് മാധ്യങ്ങളോട് ചോദിച്ചത്. ഇതേ നിലപാട് തന്നെയാണ് ഇന്നലെ നിയമസഭയിലും മന്ത്രി സ്വീകരിച്ചത്.