LogoLoginKerala

തൃശ്ശൂരിൽ യുവതി ഭർതൃവീട്ടിൽ തീക്കൊളുത്തി മരിച്ച നിലയിൽ

 
Death
തൃശ്ശൂർ: തൃശ്ശൂരിൽ യുവതിയെ ഭർതൃ ഗൃഹത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പഴുവിൽ വെസ്റ്റ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപമാണ് വീട്. മൂത്തേരി ദീപുവിന്റെ ഭാര്യ സ്മിതയാണ് മരിച്ചത്. ഇവർക്ക് നാല്പത്തിയഞ്ച് വയസായിരുന്നു. മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. കോഴിക്കോട് സ്വദേശിനിയാണ് മരിച്ച സ്മിത.