നിയമസഭയിലെ കയ്യാങ്കളി; വസ്പീക്കര്‍ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ഇന്ന്
Thu, 16 Mar 2023

തിരുവനന്തപൂരം: നിയമസഭയിലെ കയ്യാങ്കളിയുടെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ഇന്ന് ചേരും. രാവിലെ എട്ട് മണിക്കാണ് യോഗം. കഴിഞ്ഞ ദിവസത്തെ കയ്യാങ്കളിയുടെ പശ്ചാത്തലത്തില്‍ സ്പീക്കറും നിയമസഭാ സെക്രട്ടറിയും നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷമാണ് കക്ഷിനേതാക്കളുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചത്.