സ്വര്‍ണവില കുത്തനെ ഉയര്‍ന്നു; പവന് റെക്കോര്‍ഡ് വില
Fri, 20 Jan 2023

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് റെക്കോര്‍ഡിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 41,880 രൂപയായി. അതേസമയം അന്താരാഷ്ട്ര സ്വര്‍ണവില 1930 ഡോളര്‍ കടന്നു. റെക്കോര്‍ഡ് വിലയിലേക്ക് എത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ സ്വര്‍ണവില ഉയര്‍ന്നത്.