സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്
Mon, 13 Mar 2023

തിരുവനന്തപൂരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. ഗ്രാമിന് 33 രൂപയും പവന് 264 രൂപയുമാണ് പുതുതായി വര്‍ധിച്ചത്. ഇന്ന് ഗ്രാമിന് 5728 രൂപയും പവന് 45824 രൂപയുമായി.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഗ്രാമിന് ഇന്നലെ 4922 രൂപയും പവന് 39,376 രൂപയുമായിരുന്നു. ഇന്ന് ഗ്രാമിന് 29 രൂപയും പവന് 232 രൂപയും വര്‍ധിച്ച് 4951 രൂപയും പവന് 39,608 രൂപയുമായി.