വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍, എത്തിയത് ചൈനീസ് കപ്പല്‍ ഷെന്‍ ഹുവ 15
Oct 12, 2023, 15:06 IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി. ചൈനീസ് കപ്പല്‍ ഷെന്‍ ഹുവ 15 ആണ് തുറമുഖത്തെത്തിയത്. വാട്ടര്‍ സല്യൂട്ടോടെയാണ് ആദ്യ കപ്പലിനെ സ്വീകരിച്ചത്. ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ഷെന്‍ ഹുവ 15 എന്ന കപ്പല്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്. ഞായറാഴ്ചയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔപചാരിക ഉദ്ഘാടനം.