LogoLoginKerala

കോട്ടയം മെഡിക്കല്‍ കോളേജില്‍ തീപിടിത്തം

 
kottayam

കോട്ടയം:  കോട്ടയം മെഡിക്കല്‍ കോളേജില്‍ തീപിടിത്തം. ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. പുതുതായി പണി നടക്കുന്ന സര്‍ജിക്കല്‍ ബ്ലോക്കിലാണ് തീപടര്‍ന്നത്. അടുത്തുള്ള കെട്ടിടങ്ങളില്‍നിന്ന് രോഗികളെ പൂര്‍ണമായും ഒഴിപ്പിച്ചു. തീ നിയന്ത്രണവിധേയമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.