മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ അറസ്റ്റിൽ
Aug 26, 2023, 12:35 IST

നിലമ്പൂര്‍: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തു. വ്യാജ രേഖ ചമച്ചെന്നുള്ള കേസിൽ ആണ് അറസ്റ്റ്. തൃക്കാക്കര പൊലീസ് നിലമ്പൂർ പോലീസ് സ്റ്റേഷനിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്.
നിലമ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യലിന്നായി സ്റ്റേഷനിൽ ഹാജരായ സമയത്താണ് ഷാജൻ സ്‌കറിയയെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്