ജാഗ്രത! ഏഴ് ജില്ലകളില്‍ സൂര്യാഘാത സാധ്യത
Thu, 9 Mar 2023

തിരുവനന്തപൂരം: സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഏഴ് ജില്ലകളില്‍ സൂര്യാഘാത സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കണ്ണുര്‍, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപൂരം ജില്ലകളിലാണ് മുന്നറിയിപ്പ്.