തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പണം വാഗ്ദാനം ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു
ഉമാ തോമസിന് കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് 25001 രൂപ നൽകുമെന്ന പരസ്യത്തിലാണ് പരാതി കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പണം വാഗ്ദാനം ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. സ്വതന്ത്ര സ്ഥാനാർഥി ബോസ്കോ കളമശേരിയുടെ പരാതിയിലാണ് നടപടി. ഉമാ തോമസിന് കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് 25001 രൂപ നൽകുമെന്ന പരസ്യത്തിലാണ് പരാതി നൽകിയിരിക്കുന്നത്. പരസ്യം പ്രസിദ്ധീകരിച്ച വെബ്സൈറ്റിനെതിരെ തൃക്കാക്കര പൊലീസ് ആണ് കേസെടുത്തത്.
May 21, 2022, 16:06 IST
ഉമാ തോമസിന് കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് 25001 രൂപ നൽകുമെന്ന പരസ്യത്തിലാണ് പരാതി
കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പണം വാഗ്ദാനം ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. സ്വതന്ത്ര സ്ഥാനാർഥി ബോസ്കോ കളമശേരിയുടെ പരാതിയിലാണ് നടപടി.
ഉമാ തോമസിന് കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് 25001 രൂപ നൽകുമെന്ന പരസ്യത്തിലാണ് പരാതി നൽകിയിരിക്കുന്നത്. പരസ്യം പ്രസിദ്ധീകരിച്ച വെബ്സൈറ്റിനെതിരെ തൃക്കാക്കര പൊലീസ് ആണ് കേസെടുത്തത്.