മേഘാലയയിലും നാഗാലാന്‍ഡിലും ഇന്ന് മന്ത്രിസഭ അധികാരമേല്‍ക്കും
Tue, 7 Mar 2023

ന്യൂഡല്‍ഹി: മേഘാലയയിലെയും നാഗാലാന്‍ഡിലെയും മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും. ദിവസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമിട്ടുകൊണ്ടാണ് മന്ത്രിസഭ അധികാരത്തിലെത്തുന്നത്. നിലവിലെ മുഖ്യമന്ത്രിമാരായ കോണ്‍റാഡ് സാങ്മ മേഖാലയയിലും നെഫ്യു റിയോ നാഗാലാന്റിലും സത്യവാചകം ചൊല്ലും.