LogoLoginKerala

ബ്രഹ്‌മപുരം വിഷയം; കൊച്ചി കോര്‍പറേഷന്‍ പിരിച്ചു വിടണമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍

 
V MURALEEDHARAN

കൊച്ചി: മാലിന്യ സംസ്‌കരണത്തില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ട കൊച്ചി കോര്‍പറേഷന്‍ പിരിച്ചു വിടണമെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരന്‍. ചുരുങ്ങിയത് മേയറോടെങ്കിലും രാജി വെക്കാന്‍ സിപിഎം നിര്‍ദ്ദേശിക്കണം. തെരെഞ്ഞെടുത്ത ജനങ്ങളോട് ഇത്രയും ഉത്തരവാദിത്വം നിര്‍വഹിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടാത്തതിലും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.