ബ്രഹ്‌മപുരം തീപ്പിടുത്തം, കൊച്ചിയില്‍ ജാഗ്രത; ഞായറാഴ്ച ആളുകളോട് വീടുകളില്‍ തന്നെ കഴിയാന്‍ നിര്‍ദ്ദേശം
Sat, 4 Mar 2023

കൊച്ചി: ബ്രഹ്‌മപുരത്ത് തീയണയ്ക്കാനുള്ള ശ്രമം ഊര്‍ജിതമാക്കുമെന്ന് കലക്ടര്‍ രേണുരാജ്. അഗ്‌നിരക്ഷാസേന തന്നെ ശ്രമം തുടരുമെന്ന് കലക്ടര്‍ വ്യക്തമാക്കി. ജാഗ്രതയുടെ ഭാഗമായി നാളെ ആളുകള്‍ വീടുകളില്‍തന്നെ കഴിയണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.