LogoLoginKerala

ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാൻ ഡ്രോണിനെ അതിർത്തി സംരക്ഷണ സേന വെടിവച്ചിട്ടു

 
Dron
ന്യൂഡൽഹി: ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാൻ ഡ്രോണിനെ ഇന്ത്യയുടെ അതിർത്തി സംരക്ഷണ സേന വെടിവച്ചിട്ടു. ഇന്ന് പുലർച്ചെ 2.11ന് പഞ്ചാബിലെ രാജ്യാന്തര അതിർത്തിയിലാണ് ഡ്രോണിനെ വെടിവെച്ചിട്ടത്.
ചൈനീസ് നിർമിത ഡ്രോണാണ് സുരക്ഷാ സേന തിരച്ചിലിൽ കണ്ടെത്തിയത്. പഞ്ചാബിലെ അമൃത്‌സർ ജില്ലയിലെ ഷാജദ ഗ്രാമത്തിന് സമീപമായിരുന്നു സംഭവം