LogoLoginKerala

ത്രിപുരയില്‍ ബിജെപി തന്നെ; മുഖ്യമന്ത്രി മണിക് സഹ വിജയിച്ചു

 
thripura

ത്രിപുര:  മുഖ്യമന്ത്രി മണിക് സഹ ത്രിപുരയില്‍ വിജയിച്ചു. 832 വോട്ടിനാണ് മണിക് സഹ വിജയിച്ചത്. ടൊണ്‍ ബോഡോവലി മണ്ഡലത്തില്‍ നിന്നാണ് മണിക് സഹ വിജയിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച ലീഡ് നില ബിജെപിക്ക് ലഭിച്ചില്ലെന്നാണ് വിലയിരുത്തല്‍