LogoLoginKerala

ബിബിസി ഡോക്യുമെന്റി വിവാദം; തന്നെ വളഞ്ഞിട്ട് അക്രമിച്ചവര്‍ രാജ്യത്തോട് മാപ്പ് പറയേണ്ടിവരുമെന്ന് അനില്‍ ആന്റണി

 
anil antony

തിരുവനന്തപുരം: ബിബിസി ഡോക്യുമെന്റി വിവാദത്തില്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചവര്‍ രാജ്യത്തോട് മാപ്പു പറയേണ്ടി വരുമെന്ന് അനില്‍ ആന്റണി. ബിബിസിയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു അനില്‍ ആന്റണിയുടെ പ്രതികരണം.

വിഘടനവാദികളായ ഒരു മാധ്യമസ്ഥാപനത്തിന്റെ (ബിബിസി) കൂടെ നിന്ന്, ഇന്ത്യയുടെ താല്‍പര്യത്തിന് എതിരായി പ്രവര്‍ത്തിക്കുകയും, രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചവരുമാണിവര്‍. ഇന്ത്യന്‍ ജനതയോട് ഇന്നലെങ്കില്‍ നാളെ ഇവര്‍ മാപ്പ് പറയേണ്ടി വരുമെന്നും അനില്‍ പറഞ്ഞു.