ഒരാളെ തട്ടുമ്പോള്‍ ഗ്രൂപ്പിലിട്ട് തട്ടണം; ദിലീപിന്റെ പുതിയ ശബ്ദരേഖ പുറത്ത് വിട്ട് ബാലചന്ദ്രകുമാര്‍
തിരുവനന്തപുരം: ദിലീപിന്റെ ശബ്ദരേഖ പുറത്ത് വിട്ട് ബാലചന്ദ്രകുമാര്‍. ശബ്ദരേഖയിലുള്ളത് ഗൂഡാലോചനയുടെ കൂടുതല്‍ തെളിവുകളെന്നും ബാലചന്ദ്രകുമാര്‍. അന്വേഷണ ഉദ്യോഗസ്ഥരെ എങ്ങനെ വധിക്കണം എന്നത് സംബന്ധിച്ച വിവരങ്ങളാണ് ഗൂഡാലോനയിലുള്ളത്. ഒരാളെ തട്ടുമ്പോള്‍ ഗ്രൂപ്പിലിട്ട് തട്ടണമെന്നും ശബ്ദരേഖയിലുണ്ട്. നടന്നത് കൃത്യമായ ഗൂഡാലോചനയാണെന്ന് പങ്കുവച്ചാണ് ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. ശബ്ദരേഖയുടെ വിശദാംശം പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിട്ടുണ്ട്.
Feb 5, 2022, 17:14 IST
തിരുവനന്തപുരം: ദിലീപിന്റെ ശബ്ദരേഖ പുറത്ത് വിട്ട് ബാലചന്ദ്രകുമാര്‍. ശബ്ദരേഖയിലുള്ളത് ഗൂഡാലോചനയുടെ കൂടുതല്‍ തെളിവുകളെന്നും ബാലചന്ദ്രകുമാര്‍.
അന്വേഷണ ഉദ്യോഗസ്ഥരെ എങ്ങനെ വധിക്കണം എന്നത് സംബന്ധിച്ച വിവരങ്ങളാണ് ഗൂഡാലോനയിലുള്ളത്. ഒരാളെ തട്ടുമ്പോള്‍ ഗ്രൂപ്പിലിട്ട് തട്ടണമെന്നും ശബ്ദരേഖയിലുണ്ട്.
നടന്നത് കൃത്യമായ ഗൂഡാലോചനയാണെന്ന് പങ്കുവച്ചാണ് ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. ശബ്ദരേഖയുടെ വിശദാംശം പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിട്ടുണ്ട്.