ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി; പതിനായിരക്കണക്കിന് സ്ത്രീജനങ്ങളെക്കൊണ്ട് നിറഞ്ഞ് തലസ്ഥാന നഗരി
Tue, 7 Mar 2023

തിരുവനന്തപൂരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി. ആറ്റുകാലമ്മയെ ദര്‍ശിക്കുന്നതിനായി പതിനായിരക്കണക്കിന് സ്ത്രീകളാണ് തലസ്ഥാന നഗരിയിലേക്ക് എത്തിയത്. രാവിലെ പത്ത് മണിയോടെ പൊങ്കാല അടുപ്പിലേക്ക് തീ പകര്‍ന്നു.