LogoLoginKerala

അട്ടപ്പാടി മധു വധകേസ്; വാദം കേള്‍ക്കല്‍ ഇന്ന് മുതല്‍

 
madu murder

പാലക്കാട്: അട്ടപ്പാടി മധു വധകേസില്‍ വാദം കേള്‍ക്കല്‍ ഇന്ന് മുതല്‍ ആരംഭിക്കും. പ്രോസിക്യുഷന്‍ സാക്ഷികളുടെ വിസ്താരവും പ്രതിഭാഗം സാക്ഷിവിസ്താരവും പൂര്‍ത്തിയായിരുന്നു. അടുത്ത മാസത്തില്‍ വിധി പ്രസ്താവം ഉണ്ടാവാനാണ് സാധ്യത.