അട്ടപ്പാടി മധു കേസ്; അഭിഭാഷകന് വേതനം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്
Mon, 27 Feb 2023

പലക്കാട്: അട്ടപ്പാടി മധു കേസ് അഭിഭാഷകന്‍ രാജേഷ് എം മേനോന് വേതനം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. കേസ് നടത്തിപ്പിനായി നടത്തിയ വിവിധ യാത്രകള്‍ക്കായി യാത്രാബത്ത, ഡിസല്‍/പെട്രോള്‍ ഇനത്തില്‍ ചെലവായ 1,88,510 രൂപയില്‍ 47,000 രൂപ നേരത്തെ അനുവദിച്ചിരുന്നു. ബാക്കി 1,41,510 രൂപ അനുവദിച്ചാണ് ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.