LogoLoginKerala

ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരം സ്വന്തമാക്കുന്ന താരം; ചരിത്രമെഴുതി ഗായിക ബയോൺസെ

 
Grami
ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരം സ്വന്തമാക്കുന്ന താരമെന്ന ചരിത്രമെഴുതി ഗായിക ബയോൺസെ. നാല് ഗ്രാമി പുരസ്‌കാരങ്ങൾ നേടി ഏറ്റവും കൂടുതൽ ഗ്രാമി അവാർഡ് നേടിയ താരമായി മാറിയിരിക്കുകയാണ് ഈ സംഗീത ഇതിഹാസം.
മികച്ച ഡാൻസ്/ഇലക്ട്രോണിക് മ്യൂസിക്ക് ആൽബം വിഭാഗത്തിലാണ് ബയോൺസിന് പുരസ്കാരം ലഭിച്ചത്. 'റിനൈസൻസ്' എന്ന ആൽബമാണ് പുരസ്കാരത്തിന് അർഹമായത്.,