LogoLoginKerala

‘മാഫിയകൾ കുഞ്ഞുങ്ങളെ കാരിയർമാരാക്കുന്നു’ ; മയക്കുമരുന്നു സംഘങ്ങൾ വഴിയിൽ കാത്ത് നിൽക്കുന്ന ഭൂതങ്ങളെന്ന് മുഖ്യമന്ത്രി

വടക്കാഞ്ചേരി അപകടത്തിൽ മരിച്ചവർക്ക് ആദരം അർപ്പിക്കാൻ ചടങ്ങ് തുടങ്ങിയത്. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ സന്ദേശം തിരുവനന്തപുരം : മയക്കുമരുന്നിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ ലഹരിവിരുദ്ധ പ്രകാഹാരന പരിപാടികൾക്ക് തുടക്കമായി. വടക്കാഞ്ചേരി അപകടത്തിൽ മരിച്ചവർക്ക് ആദരം അർപ്പിക്കാൻ ചടങ്ങ് തുടങ്ങിയത്. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ സന്ദേശം. അധികാരത്തിന്റെയല്ല, മനുഷ്വത്വത്തിന്റെ ഭാഷയിലാണ് സംസാരിക്കുന്നത്.മയക്കുമരുന്ന് മുക്ത കേരളമാണ് ലക്ഷ്യം. മയക്കുമരുന്നിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ കഴിയണം, ഇല്ലെങ്കിൽ തലമുറ നശിച്ചുപോകുമെന്നും സർവ്വനാശമുണ്ടാകുമെന്നും
 

വടക്കാഞ്ചേരി അപകടത്തിൽ മരിച്ചവർക്ക് ആദരം അർപ്പിക്കാൻ ചടങ്ങ് തുടങ്ങിയത്. കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ സന്ദേശം

തിരുവനന്തപുരം : മയക്കുമരുന്നിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ ലഹരിവിരുദ്ധ പ്രകാഹാരന പരിപാടികൾക്ക് തുടക്കമായി. വടക്കാഞ്ചേരി അപകടത്തിൽ മരിച്ചവർക്ക് ആദരം അർപ്പിക്കാൻ ചടങ്ങ് തുടങ്ങിയത്. കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ സന്ദേശം.

അധികാരത്തിന്റെയല്ല, മനുഷ്വത്വത്തിന്റെ ഭാഷയിലാണ് സംസാരിക്കുന്നത്.മയക്കുമരുന്ന് മുക്ത കേരളമാണ് ലക്ഷ്യം. മയക്കുമരുന്നിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ കഴിയണം, ഇല്ലെങ്കിൽ തലമുറ നശിച്ചുപോകുമെന്നും സർവ്വനാശമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളിലെ പെരുമാറ്റ വ്യത്യാസം രക്ഷിതാക്കൾ നിരന്തരം ശ്രദ്ധിക്കണം. മയക്കുമരുന്നിന് അടിമപ്പെട്ട കുട്ടികളെ തുടക്കത്തിലേ മോചിപ്പിക്കുകയാണ് ലക്ഷ്യം. മാഫിയകൾ കുഞ്ഞുങ്ങളെ കാരിയർമാർ ആക്കുകയാണ്. മയക്കുമരുന്ന് സംഘങ്ങൾ വഴിയിൽ കാത്ത് നിൽക്കുന്ന ഭൂതങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.