LogoLoginKerala

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ച; ആളപായമില്ല

 
Ksrtc
തൃശൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. തൃശ്ശൂർ പുഴയ്ക്കലിൽവച്ചാണ് സംഭവം. നാട്ടുകാർ ഉടൻതന്നെ തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. നിലമ്പൂർ‑കോട്ടയം സൂപ്പർ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. അപകടത്തിന്റെ കാരണം വ്യക്തമല്ല.