കൊല്ലം വാടി കടപ്പുറത്ത് മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു
Mon, 6 Mar 2023

കൊല്ലം: വാടി കടപ്പുറത്ത് മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. കടപ്പുറത്ത് കൂട്ടിയിട്ടിരുന്ന ചപ്പുചവറുകള്‍ കത്തുകയായിരുന്നു. രാവിലെ പത്തരയോടെയായിരുന്നു സംഭവം. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. അതേസമയം ആളപായമോ നാശനഷ്ടമോ ഇല്ല.