തൃശൂര്‍ കുട്ടനല്ലൂരിലെ കാര്‍ ഷോറൂമില്‍ തീപിടിത്തം
Sat, 4 Mar 2023

തൃശൂര്‍: തൃശൂര്‍ കുട്ടനല്ലൂരിലെ കാര്‍ ഷോറൂമില്‍ വന്‍ തീപിടിത്തം. തീപ്പിടുത്തത്തില്‍ വാഹനങ്ങള്‍ കത്തിനശിച്ചയാണ് സൂചന. കൂടുതല്‍ വാഹനങ്ങള്‍ കത്തുന്നതിനു മുന്‍പ് സ്ഥലത്തുനിന്നു മാറ്റാനായി. രാവിലെ ഏഴുമണിയോടെ ആയിരുന്നു തീപിടുത്തം. അഗ്‌നിരക്ഷാസേനയുടെ ആറോളം യൂണിറ്റുകള്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുന്നുണ്ടെങ്കിലും ഇപ്പോഴും തീ ആളിപ്പടരുകയാണ്.