LogoLoginKerala

കൊച്ചിയില്‍ വാഹനാപകടത്തില്‍ രണ്ടു മരണം; ഒരാളുടെ നില ഗുരുതരം

 
Accident
ഇടപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന മൂന്ന് വാഹനങ്ങളിലാണ് ലോറി ഇടിച്ചത്. ഇടിയുടെ ആഘാത്തില്‍ മൂന്ന് പേര്‍ക്കാണ് പരിക്കു പറ്റിയത്

കൊച്ചി: ചേരാനെല്ലൂരില്‍ ലോറി ഇരുചക്രനാഹനങ്ങളില്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. ലിസ ആന്റമി (37), നസീബ്(35) എന്നിവരാണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവം.

ഇടപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന മൂന്ന് വാഹനങ്ങളിലാണ് ലോറി ഇടിച്ചത്. ഇടിയുടെ ആഘാത്തില്‍ മൂന്ന് പേര്‍ക്കാണ് പരിക്കു പറ്റിയത്. ഇതില്‍ രണ്ടു പേരാണ് മരിച്ചത്. പരിക്കേറ്റ മൂന്നു പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുതുതരമായ പരിക്കേറ്റ രവീന്ദ്രന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.