LogoLoginKerala

സംസ്ഥാനത്ത് മദ്യശാലകള്‍ക്കും റേഷന്‍ കാര്‍ഡുകള്‍ക്കും നാളെ അവധി

 
rasion shop

തിരുവനന്തപൂരം: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്ത് മദ്യശാലകള്‍ക്കും റേഷന്‍ കാര്‍ഡുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതുപോലെ നാളെ സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്കും അവധിയായിരിക്കും.