LogoLoginKerala

അധ്യാപകൻ പീഡിപ്പിച്ചുവെന്ന് പരാതിയുമായി വിദ്യാർഥി

 
Pocso

പോക്സോ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്+

തൃപ്പൂണിത്തുറയിൽ അധ്യാപകൻ പീഡിപ്പിച്ചെന്ന് വിദ്യാർഥിനിയുടെ പരാതി. അധ്യാപകൻ കിരണിനെതിരെയാണ് പരാതി. സബ് ജില്ലാ കലോത്സവത്തിനിടെ പീഡിപ്പിച്ചെന്നാണ് പരാതി. കിരണിനെതിരെ ഹിൽപ്പാലസ് പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.

കലോത്സവത്തല്‍ പങ്കെടുത്തുവരുന്നതിനിടെ അധ്യാപകന്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു.  പോക്സോ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.